city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കമ്പാറിലെ എച്ച്.എ. ഹുസൈനാര്‍ നിര്യാതനായി

ബെദ്രഡുക്ക: കമ്പാര്‍ ഭെല്‍ ഫാക്ടറിക്കു സമീപത്തെ ദസൂര്‍  ഹുസൈനാര്‍ എന്ന എച്ച്.എ ഹുസൈനാര്‍ (68) നിര്യാതനായി. ഏറെ നാളായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. പരേതരായ കടവത്തെ ഹസൈനാര്‍ അബ്ദുല്ല- ബാരിക്കാട് ബീഫാത്വിമ എന്നിവരുടെ മകനാണ്.

ഭാര്യ: നഫീസ കല്ലങ്കൈ. മക്കള്‍: നൗഷാദ്, ഖലീല്‍ (ഗള്‍ഫ്), സുഹറ, നജ്മുന്നിസ, ഇര്‍ഷാദ്, ഹര്‍ഷാദ്, ഹാരിസ്, അറഫാത്ത്. മരുമക്കള്‍: സക്കീന, അഹ്മദ് ഷരീഫ് (ഗള്‍ഫ്), അനസ് (ഗള്‍ഫ്).  ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി സി.എം.എ ജലീല്‍ സഹോദര പുത്രനാണ്.  ബദര്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കമ്പാറിലെ എച്ച്.എ. ഹുസൈനാര്‍ നിര്യാതനായിKeywords:  Kambar, Kasaragod,  Husainar, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia