അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു
Jul 5, 2018, 11:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.07.2018) അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കല്യോട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കിഴക്കുംകര പള്ളോട്ടെ കെ.വി. രാധാകൃഷ്ണന്‍ (54) ആണ് മരിച്ചത്. ബി ആര്‍ സി റിസോഴ്‌സ് പേഴ്‌സണായിരുന്നു. സ്റ്റേജ് അവതാരകനെന്ന നിലയില്‍ തിളങ്ങിയ രാധാകൃഷ്ണന്‍ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്. മുദിയക്കാല്‍ സ്വദേശിയായ അദ്ദേഹം മികച്ച അനൗണ്‍സര്‍ കൂടിയായിരുന്നു. നേരത്തെ ബേക്കല്‍ ബിആര്‍സി ട്രെയിനറായിരുന്നു.
കണ്ണംകുളം ആറാട്ടുകടവ് പരേതനായ വി. നാരായണന്‍- കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: മഞ്ജുളാദേവി (ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റര്‍). മക്കള്‍: അങ്കിത (ഗവേഷക വിദ്യാര്‍ത്ഥിനി, എറണാകുളം), അന്‍വിത (എം എ കോളേജ്, കോതമംഗലം). മരുമകന്‍: ഹരിന്‍ സായി (എഞ്ചിനീയര്‍, എറണാകുളം). സഹോദരങ്ങള്‍: രാജേന്ദ്രകുമാര്‍ (അഡ്വക്കറ്റ്), രാജീവന്‍ (ഗള്‍ഫ്), ഗീത (ഇഖ്ബാല്‍ എച്ച് എസ് എസ് അധ്യാപിക), രമാവതി (അംബിക എ എല്‍ പി സ്‌കൂള്‍ പാലക്കുന്ന്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Teacher, school, Kanhangad, Uduma, Kalyott School teacher Radhakrishnan passes away
< !- START disable copy paste -->