തൈക്കടപ്പുറം കൊട്രചാലിലെ കല്യാണി നിര്യാതയായി
Nov 11, 2015, 08:30 IST
നീലേശ്വരം: (www.kasargodvartha.com 11/11/2015) പരേതനായ പടന്നക്കാട് കണ്ണന്റെ ഭാര്യ തൈക്കടപ്പുറം കൊട്രചാലിലെ കരുവാച്ചേരി കല്യാണി (85) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, കെ. സുകുമാരന്‍ (നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി).
മരുമക്കള്‍: വത്സല കരുവാച്ചേരി, പരേതയായ നാരായണി. സഹോദരങ്ങള്‍: ചാപ്പയില്‍ ചന്ദ്രന്‍, മാധവി, യശോദ, പരേതരായ കുഞ്ഞിമാണിക്കം, അമ്പാടി, അമ്പു.
Keywords : Nileshwaram, Obituary, Kanhangad, Kerala, Padannakkad, Kalyani.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.