city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൈക്കടപ്പുറം കൊട്രചാലിലെ കല്യാണി നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 11/11/2015) പരേതനായ പടന്നക്കാട് കണ്ണന്റെ ഭാര്യ തൈക്കടപ്പുറം കൊട്രചാലിലെ കരുവാച്ചേരി കല്യാണി (85) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, കെ. സുകുമാരന്‍ (നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി).

തൈക്കടപ്പുറം കൊട്രചാലിലെ കല്യാണി നിര്യാതയായിമരുമക്കള്‍: വത്സല കരുവാച്ചേരി, പരേതയായ നാരായണി. സഹോദരങ്ങള്‍: ചാപ്പയില്‍ ചന്ദ്രന്‍, മാധവി, യശോദ, പരേതരായ കുഞ്ഞിമാണിക്കം, അമ്പാടി, അമ്പു.

Keywords : Nileshwaram, Obituary, Kanhangad, Kerala, Padannakkad, Kalyani.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia