city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലൂരാവി മുണ്ടത്തോട്ടെ കുഞ്ഞിപ്പാത്തു നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 06/02/2016) കല്ലൂരാവി മുണ്ടത്തോട്ടെ പരേതനായ ടി.കെ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞിപ്പാത്തു (65) നിര്യാതയായി. പരേതനായ അഹ് മദ്-ഹലീമ ദമ്പതികളുടെ മകളാണ്. മക്കള്‍: മഹ് മൂദ്, അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍ (ഗള്‍ഫ്). മരുമക്കള്‍: താഹിറ (ബല്ലാകടപ്പുറം), സബിദ (ഞാണിക്കടവ്), ഷഹാന (മുട്ടുന്തല).

സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, അബ്ദുല്‍ ഖാദര്‍, കരീം, സാലി. ഖബറടക്കം കാഞ്ഞങ്ങാട് ബാവ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
കല്ലൂരാവി മുണ്ടത്തോട്ടെ കുഞ്ഞിപ്പാത്തു നിര്യാതയായി

Keywords:  Kanhangad, Kasaragod, Kerala, Death, Obituary, Kalluravi Kunhipathu passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia