city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലിച്ചാനടുക്കത്തെ അന്നമ്മ നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 16.04.2017) കുടിയേറ്റ കര്‍ഷകന്‍ പരേതനായ പനയ്ക്കല്‍ വര്‍ക്കിയുടെ ഭാര്യ കാലിച്ചാനടുക്കത്തെ അന്നമ്മ (78) നിര്യാതയായി. ചേര്‍ത്തല കോടോംതുരുത്ത് കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: പി വി ജോണ്‍ (റിട്ട. ബിഡിഒ), പാപ്പച്ചന്‍ (പ്ലാന്റര്‍, ജടിക്കല്‍), ഗ്രേസി (കാഞ്ഞിരടുക്കം, വടകര), ജോയി (അധ്യാപകന്‍, സാന്‍തോം എച്ച്എസ്എസ് കൊളക്കാട്), തോമസ് (സബ് എന്‍ജിനിയര്‍, കെഎസ്ഇബി, മഞ്ചേശ്വരം), പരേതനായ സിബി. മരുമക്കള്‍: ത്രേസ്യാമ്മ, മോളി, സേവ്യര്‍ (വടകര, കാഞ്ഞിരടുക്കം), ഷീബ, മിനി.

മൃതദേഹം തിങ്കളാഴ്ച രാവിലെ 9. 30 നു കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.

കാലിച്ചാനടുക്കത്തെ അന്നമ്മ നിര്യാതയായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Neeleswaram, Kerala, Death, Obituary, Kalichanadukkam Annamma passed away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia