കാലിച്ചാമരത്തെ എ.സി.ചെറിയാന്‍ നിര്യാതനായി
May 7, 2013, 13:00 IST
നീലേശ്വരം: കാലിച്ചാമരത്തെ എ.സി ചെറിയാന്‍(62) നിര്യാതനായി. ഏറംമ്പടത്തില്‍ കുടുംബാഗമാണ്. കരിന്തളം സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായിരുന്നു. പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
ഉരുപ്പ കുടുംബാഗം ലീലാമ്മയാണ് ഭാര്യ. മക്കള്‍: ലൗലി, അനില്‍ (ഗള്‍ഫ്), അഭിലാഷ്. മരുമക്കള്‍: വിനോയ് ചായ്യോത്ത്, സുനിത കാലിച്ചാമരം, സന്ധ്യ. സഹോദരങ്ങള്‍: എ.സി. ജോസ് (കോണ്‍ഗ്രസ് വെസ്‌ററ് എളേരി ബ്ലോക്ക് പ്രസിഡന്റ്), മേരി, ത്രേസ്യാമ്മ, എലിയാമ്മ, റോസമ്മ.
Keywords: Kalichamaram, A.C.Cheriyan, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News