കളവയല്‍ തോട്ടത്തില്‍ കെ രാമന് നിര്യാതനായി
Aug 21, 2012, 19:26 IST
കൊളത്തൂര്‍: കളവയല്‍ തോട്ടത്തില്‍ കെ രാമന് (74) നിര്യാതനായി. ഭാര്യ: ചിരുത. മക്കള്‍: രാധാകൃഷ്ണന്, രത്നാവതി, അശോഖ് കുമാര്‍, പ്രീതി, പ്രിയ, സതീശന്. മരുമക്കള്‍: സുനിത, സവിത, ബാലകൃഷ്ണന് (കൈന്ദാര്), അശോകന് (പെരിയ).
സഹോദരങ്ങള്‍: കണ്ണന്, കെ ടി നാരായണന്, വെള്ളച്ചി, ചോയിച്ചി, കെ അമ്പു (റിട്ട. ഹെഡ്മാസ്റ്റര്, സിപിഎം കൊളത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം), കാരിച്ചി, നാരായണി, വല്‍സല.
സഹോദരങ്ങള്‍: കണ്ണന്, കെ ടി നാരായണന്, വെള്ളച്ചി, ചോയിച്ചി, കെ അമ്പു (റിട്ട. ഹെഡ്മാസ്റ്റര്, സിപിഎം കൊളത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം), കാരിച്ചി, നാരായണി, വല്‍സല.
Keywords: Kasaragod, Kolathur, Obituary, Charamam.