കളക്കരയിലെ പി. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി
May 8, 2013, 18:13 IST
കുറ്റിക്കോല്‍: കളക്കരയിലെ പി കുഞ്ഞിക്കണ്ണന്‍ (65) നിര്യാതനായി. ഭാര്യ: കെ കാര്‍ത്യായണി. മക്കള്‍: കെ ചന്ദ്രകുമാര്‍ (സിപിഎം കളക്കര 2 ബ്രാഞ്ചംഗം), കെ നിര്‍മല. മരുമക്കള്‍: കെ എം പ്രസന്നകുമാരി (നെട്ടണിഗെ), കെ വിജയന്‍ (ആയംപാറ).
സഹോദരങ്ങള്‍: ലക്ഷ്മി (മുള്ളേരിയ), കൃഷ്ണന്‍ (മൗവ്വാര്‍), കുഞ്ഞിരാമന്‍ (ബേപ്പ്), നാരായണന്‍ (കരണി), കരുണാകരന്‍ (കരണി), പരേതനായ കുഞ്ഞപ്പ (ശാന്തിനഗര്‍).
സഹോദരങ്ങള്‍: ലക്ഷ്മി (മുള്ളേരിയ), കൃഷ്ണന്‍ (മൗവ്വാര്‍), കുഞ്ഞിരാമന്‍ (ബേപ്പ്), നാരായണന്‍ (കരണി), കരുണാകരന്‍ (കരണി), പരേതനായ കുഞ്ഞപ്പ (ശാന്തിനഗര്‍).
Keywords: Kerala, Kasaragod, Kuttikol, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.