കളനാട്ടെ മുക്രി അഹ്മദ് നിര്യാതനായി
Jul 16, 2012, 17:47 IST
ഉദുമ: കളനാട്ടെ മുക്രി അഹ്മദ് (70) നിര്യാതനായി. ഭാര്യ: അഫ്സ. മക്കള്‍: അബ്ദുല്ല, അഷ്റഫ് (ദുബായ്), മുനീര്‍, സുഹറ, ഖദീജ, സുലൈഖ, നസീമ. മരുമക്കള്‍: അബ്ദുല്‍ഖാദര്‍ ഹാജി, റംസാന്, ഹസൈനാര്‍, ഫൗസിയ, സായിന, സൈറ, പരേതനായ അബ്ദുല്ല.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി (സിംഗപൂര്‍), പരേതരായ എം.എ ഹസൈനാര്‍ മുസ്ലിയാര്(ഖത്തീബ്), അബ്ദുര്‍ റഹ്മാന്(സിംഗപൂര്‍), ഇബ്രാഹിം മുസ്ലിയാര്, അബൂബക്കര്‍ കോടങ്കൈ, മറിയം, ആയിശ, ബീഫാത്തിമ.
കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Uduma, Mukri Ahamed.