കളനാട് കൊമ്പന്‍പാറയിലെ ടി.എം. മുഹമ്മദ് ശാഫി നിര്യാതനായി
Sep 17, 2012, 10:32 IST
കളനാട്: കൊമ്പന്‍പാറയിലെ ടി.എം. മുഹമ്മദ് ഷാഫി (68) നിര്യാതനായി. പരേതരായ തളങ്കര മഹ്മൂദ്-ഖദീജ ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ആഇഷ പള്ളിക്കര. മക്കള്‍: അബ്ദുല്‍ അസീസ്, മൊയ്തീന്‍കുഞ്ഞി (ഖത്തര്‍), അബ്ദുല്‍ സലാം (ഖത്തര്‍), യൂസഫ് (ഖത്തര്‍), ഫാത്തിമ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കളനാട്, റഫീദ അടൂര്‍, റാസിനിയ കളനാട്, റംല ഈശ്വരമംഗലം, റംസീന പാക്യാര. സഹോദരങ്ങള്‍: അബ്ദുല്ലകുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ ഭാര്യ ആമിന.
ഐ.എന്‍.എല്‍. പ്രവര്‍ത്തകനായിരുന്ന ശാഫിയുടെ നിര്യാണത്തില്‍ കളനാട് ശാഖ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍കുഞ്ഞി കളനാട്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചിച്ചു.
ഖബറടക്കം രാവിലെ 11 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Keywords: Kasaragod, Kalanad, Obituary, INL, Kerala, Kombanpara, T.M. Mohammed Shafi