city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളനാട് ഹദ്ദാദ് നഗറിലെ സി എം ഉമര്‍ നിര്യാതനായി

കളനാട്: (www.kasargodvartha.com 18/12/2015) ഹദ്ദാദ് നഗറിലെ സി എം ഉമര്‍ (65) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരിക്കേ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.

ഭാര്യ: ആഇശ ഹദ്ദാദ് നഗര്‍. പരേതരായ ചെമ്മനാട് അബൂബക്കര്‍ ആമിന ദമ്പതികളുടെ മകനാണ്. മക്കള്‍: അബ്ദുല്‍ ലത്തീഫ്, മുര്‍ഷിദ്, റഊഫ് (മൂവരും ദുബൈ), താഹിറ, ജസീല.

മരുമക്കള്‍: ഷരീഫ് (പള്ളിക്കര തൊട്ടി), ബഷീര്‍ (കോട്ടിക്കുളം), റൈഹാന കളനാട്, ഫാത്വിമത്ത് ഷൈമ (ഫോര്‍ട്ട് റോഡ്), റിഫാന (ച്ചട്ടഞ്ചാല്‍). സഹോദരങ്ങള്‍: സി എം ഖാലിദ്, സി എം ഇബ്രാഹിം, സഫിയ ചെമ്പരിക്ക, ബീവി അരമങ്ങാനം, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല. ഖബറടക്കം കളനാട് ഹദ്ദാദ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

കളനാട് ഹദ്ദാദ് നഗറിലെ സി എം ഉമര്‍ നിര്യാതനായി

Keywords:  Kalanad, Obituary, Kerala, Kasarag, Kalanad Haddad Nagar CM Umar passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia