കളനാട്ടെ ചോയിച്ചി നിര്യാതയായി
Mar 8, 2016, 10:00 IST
കളനാട്: (www.kasargodvartha.com 08/03/2016) കളനാട് തൊട്ടിയില്‍ മൂലവയലിലെ പരേതനായ കോരന്റെ ഭാര്യ ചോയിച്ചി(84) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍, നാരായണന്‍(ബിഎംഎസ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മേഖല പ്രസിഡണ്ട്), രാധാകൃഷ്ണന്‍, പത്മിനി, നളിനി, സീമന്തിനി.
മരുമക്കള്‍: രാധാ, രേവതി, നിര്‍മ്മല, പുഷ്പ, നാരായണന്‍, ജനാര്‍ദ്ദനന്‍, സുനില്‍ കുമാര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ കരിച്ചേരി, ദേവകി, നാരായണി, ചിരുതകുഞ്ഞി, പരേതയായ വെള്ളച്ചി.
മരുമക്കള്‍: രാധാ, രേവതി, നിര്‍മ്മല, പുഷ്പ, നാരായണന്‍, ജനാര്‍ദ്ദനന്‍, സുനില്‍ കുമാര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ കരിച്ചേരി, ദേവകി, നാരായണി, ചിരുതകുഞ്ഞി, പരേതയായ വെള്ളച്ചി.
Keywords: Uduma, Death, Obituary, Kalanad, Kalanad Choichi passes away.