കളനാട് അയ്യങ്കോലിലെ സി.ബി. ആഇശാ ബീവി നിര്യാതയായി
Dec 1, 2014, 13:38 IST
കളനാട്: (www.kasargodvatha.com 01.12.2014) കളനാട് അയ്യങ്കോലിലെ പൂച്ചക്കാട് അബ്ദുര്‍ റഹ്മാന്റെ ഭാര്യ സി.ബി. ആഇശാ ബീവി (77) നിര്യാതയായി. മക്കള്‍: മുഹമ്മദ് കുഞ്ഞി, റഷീദ്, ഹംസ, ഇബ്രാഹിം (ദുബൈ), ബീഫാത്വിമ, സഫിയ, താഹിറ. മരുമക്കള്‍: എം.എ. മൊയ്തു ഹാജി കീഴൂര്‍, ഷാഫി തെക്കില്‍, ഹമീദ് കുമ്പള, മറിയുമ്മ, ആഇശ, ഉനൈസ, റഷാദ്.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുര്‍ റഹ്മാന്‍ ഹാജി, ദൈനബി, പരേതരായ അബ്ദുല്ല ഹാജി, മറിയുമ്മ കോടങ്കൈ.
ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുര്‍ റഹ്മാന്‍ ഹാജി, ദൈനബി, പരേതരായ അബ്ദുല്ല ഹാജി, മറിയുമ്മ കോടങ്കൈ.
ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Obituary, Kalanad, Kerala, Obituary, Kalanad, Kerala, Kalanad Ayyangol C.B. Ayisha Beevi passes away.
Advertisement:
Advertisement: