കളനാട്ടെ അബ്ദുല്‍ ഖാദര്‍ പഞ്ചാബി നിര്യാതനായി
Dec 5, 2016, 15:29 IST
കളനാട്: (www.kasargodvartha.com 05/12/2016) കളനാട് അയ്യങ്കോല്‍ മസ്ജിദിന് സമീപത്തെ അബ്ദുല്‍ ഖാദര്‍ എന്ന പഞ്ചാബി ഖാദര്‍ (62) നിര്യാതനായി. 25 വര്‍ഷക്കാലം ദുബൈയിലായിരുന്നു. അയങ്കോല്‍ ബദര്‍ മസജിദ് കമ്മിറ്റി അംഗമാണ്.
ഭാര്യ: മറിയം. മക്കള്‍: ഹമീദ് (ഖത്തര്‍ കെ എം സി സി ചെമനാട് പഞ്ചായത്ത് കമ്മിറ്റി ജോ.സിക്രട്ടറി), ഇബ്രാഹിം (ഖത്തര്‍), സാബിറ, ഷാഹിന, സബാന. മരുമക്കള്‍: കെ പി ഹക്കീം (കാരുണ്യം കളനാട് സെക്രട്ടറി), അഷ്‌റഫ് (ദുബൈ), യൂനുസ് (ദുബൈ), സാജിദ.
ഖബറടക്കം കളനാട് അയ്യങ്കോല്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kalanad Abdul Khader passes away, Obituary, Kalanad, Panchabi Abdul Khader