city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കക്കോട്ടമയിലെ കെ മുത്തുമണിയാണി നിര്യാതനായി

കക്കോട്ടമയിലെ കെ മുത്തുമണിയാണി നിര്യാതനായി
പള്ളത്തിങ്കാല്‍: കക്കോട്ടമയിലെ കെ മുത്തുമണിയാണി (90) നിര്യാതനായി.
ഭാര്യമാര്‍: പരേതയായ കുഞ്ഞിപ്പെണ്ണ്, കമ്മാടത്തു. മക്കള്‍: പി ഗോവിന്ദന്‍, പി കാര്‍ത്യായണി, പി ഗോപാലന്‍ (സിപിഐ എം പള്ളത്തിങ്കാല്‍ ലോക്കല്‍ കമ്മിറ്റിയംഗം), ബി വിനോദ്, ബി ഭാസ്‌കരന്‍ (സിപിഐ എം കക്കോട്ടമ ബ്രാഞ്ചംഗം), ബി ജയകുമാരി, ബി മാധവന്‍.
മരുമക്കള്‍: എം കാര്‍ത്യായണി, ബി നാരായണന്‍, കെ പി ബേബി, വി ശ്രീജ.

Keywords: Kasaragod, Pallanthinghal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia