കാക്കടവ് അരിയങ്കല്ലിലെ എ കെ ഖാസിം ഹാജി നിര്യാതനായി
Aug 7, 2016, 08:00 IST
കുന്നുംകൈ: (www.kasargodvartha.com 07/08/2016) കാക്കടവ് അരിയങ്കല്ല് എ കെ ഖാസിം ഹാജി (65). ഭാര്യ: മറിയുമ്മ. മക്കള്‍: നസീറ, നൗഷാദ് (മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, അരിയങ്കല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി), ഫൈസല്‍, മുസൈമ, സമീര്‍.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, ആബിദ, സുമയ്യ, ജലീല്‍.
Keywords: Kasaragod, Kerala, Kanhangad, Death, Obituary, Kakkadavu A.K Qasim passes away.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, ആബിദ, സുമയ്യ, ജലീല്‍.
Keywords: Kasaragod, Kerala, Kanhangad, Death, Obituary, Kakkadavu A.K Qasim passes away.