കാടങ്കോട്ടെ അബ്ദുര്‍ റഹ് മാന്‍ കവ്വായി നിര്യാതനായി
Jul 29, 2016, 09:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29/07/2016) ചെറുവത്തൂര്‍ കാടങ്കോട്ടെ അബ്ദുര്‍ റഹ് മാന്‍ കവ്വായി (65) നിര്യാതനായി. ഭാര്യ: കെ.സി നഫീസത്ത്.
മക്കള്‍: കുഞ്ഞബ്ദുല്ല, ഫൈസല്‍, നിസാര്‍ (മൂവരും കുവൈത്ത്), സുരയ്യ. മരുമക്കള്‍: ഷമീര്‍ (ഷാര്‍ജ), ഷാഹിന, ഷബീന, ആമിന.
മക്കള്‍: കുഞ്ഞബ്ദുല്ല, ഫൈസല്‍, നിസാര്‍ (മൂവരും കുവൈത്ത്), സുരയ്യ. മരുമക്കള്‍: ഷമീര്‍ (ഷാര്‍ജ), ഷാഹിന, ഷബീന, ആമിന.
Keywords: Kasaragod, Kerala, Cheruvathur, Death, Obituary, Kadangod Abdul Rahman Kavvayi passes away.