സോഷ്യല്‍ ഫോറസ്ട്രിയില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Aug 27, 2015, 11:27 IST
മുള്ളേരിയ: (www.kasargodvartha.com 27/08/2015) സോഷ്യല്‍ ഫോറസ്ട്രിയില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന കാടകം അടുക്കത്തെ സുധാകരന്‍ (47) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരേതനായ അലാമി ചെട്ടിയാര്‍ - മീനാക്ഷി ദമ്പതികളുടെ മകനാണ്.
ഭരാ്യ: ശൈലജ. ഏകമകന്‍ വൈശാഖ്. സഹോദരങ്ങള്‍: ഭവാനി, ലക്ഷ്മി, ശശിധരന്‍, ഗംഗാധരന്‍, പുഷ്പ, ശോഭ, സുകുമാരന്‍. സംസ്‌ക്കാരം വൈകിട്ട് നടക്കും.
ഭരാ്യ: ശൈലജ. ഏകമകന്‍ വൈശാഖ്. സഹോദരങ്ങള്‍: ഭവാനി, ലക്ഷ്മി, ശശിധരന്‍, ഗംഗാധരന്‍, പുഷ്പ, ശോഭ, സുകുമാരന്‍. സംസ്‌ക്കാരം വൈകിട്ട് നടക്കും.
Keywords: Mulleria, Kerala, Obituary, Kadakam Adukkam Sudhakaran passes away.
Advertisement:
Advertisement: