കബഡി താരം അസുഖത്തെ തുടര്‍ന്ന് മരിച്ചു
Jun 19, 2018, 13:23 IST
ഉദുമ: (www.kasargodvartha.com 19.06.2018) കബഡി താരം അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഉദുമ പടിഞ്ഞാര്‍ കൊപ്പലിലെ കുഞ്ഞിക്കണ്ണനാണ് (52) മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. കാസര്‍കോട്ടെ പൊതുമേഖല വ്യവസായ സ്ഥാപനമായ ഭെല്ലിലെ ജീവനക്കാരനായിരുന്നു. 1990 കളില്‍ സംസ്ഥാന കബഡി ടീമിനു വേണ്ടി കളിച്ചിരുന്ന കുഞ്ഞിക്കണ്ണന്‍ അറിയപ്പെടുന്ന കബഡി പരിശീലകന്‍ കൂടിയാണ്.
റെഡ് വേള്‍ഡ് കൊപ്പലിന്റെ മുന്‍ പ്രസിഡണ്ടായിരുന്നു. പരേതനായ ചക്കര രാമന്‍- കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസി (ചെറുവത്തൂര്‍). മക്കള്‍: അഭിരാം (സംസ്ഥാന സ്‌കൂള്‍ ജൂനിയര്‍ കബഡി താരം), അനാമിക (വിദ്യാര്‍ത്ഥിനി, ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്്കൂള്‍). സഹോദരങ്ങള്‍: രാഘവന്‍, നാരായണന്‍ (ഇരുവരും ദുബൈ), ചോയിച്ചി, ലക്ഷ്മി, രോഹിണി, ചന്ദ്രിക, നളിനി, രുക്മിണി.
മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് റെഡ് വേള്‍ഡില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ഉദുമ പടിഞ്ഞാര്‍ക്കര സമുദായ ശ്മശാനത്തില്‍ സംസ്‌കാരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Uduma, Kabaddi Player died after illness
< !- START disable copy paste -->