നെല്ലിക്കുന്നിലെ കെ. എറമു നിര്യാതനായി
Jul 26, 2012, 10:51 IST
കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റും പള്ളത്തെ മണല്‍ വ്യാപാരിയുമായ നെല്ലിക്കുന്ന് കട്ടപ്പണി ഹൗസിലെ കെ. എറമു(66) നിര്യാതനായി. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഭാര്യ: നഫീസ. മക്കള്‍: ബീഫാത്തിമ, റംല, ഫൗസിയ, സൗജിദ, ഷബാന, അമീര്‍, മുനീര്‍, ഹാരിസ്, ഇര്‍ഷാദ്, റിസ്വാന്, അസ്ഹറുദ്ദീന്. മരുമക്കള്‍: ഹനീഫ് മുട്ടത്തൊടി, അബ്ബാസ്(കുവൈത്ത്), സിദ്ദിഖ്, യൂസുഫ്, ഖാലിദ്, അസ്മ, സല്‍മ, മസ്നബ. സഹോദരങ്ങള്‍: ജമീല, ആസിയ, ആഇഷാബി, ഇബ്രാഹീം, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്, മൂസ, മുഹമ്മദ്, യൂസഫ്, അബ്ദുല്‍ ഖാദര്‍.
ഖബറടക്കം 11 മണിക്ക് നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Obituary, Yeramu, Nellikunnu