വിമുക്തഭടന്‍ പേരോലിലെ കെ രാജശേഖരന്‍ നായര്‍ നിര്യാതനായി
Sep 20, 2016, 08:30 IST
നീലേശ്വരം: (www.kasargodvartha.com 20.09.2016) വിമുക്തഭടന്‍ പേരോല്‍ കോറോത്ത് വീട്ടിലെ കെ രാജശേഖരന്‍ നായര്‍ (47) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കിഴക്കന്‍കൊഴുവല്‍ സമുദായ ശ്മശാനത്തില്‍.
ഭാര്യ: നിഷ. മക്കള്‍: നക്ഷത്ര, ജാഹ്നവി. സഹോദരങ്ങള്‍: കെ രമേശ്കുമാര്‍ (അധ്യാപകന്‍, കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് എസ്), അനീഷ്‌കുമാര്‍ (മുംബൈ), ജയകുമാര്‍, രജീഷ് കോറോത്ത് (അധ്യാപകന്‍, പടന്ന ഷറഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്).
Keywords : Obituary, Nileshwaram, K Rajashekaran Nair Perol passes away.