കോട്ടച്ചേരി കുന്നുമ്മലിലെ കെ രാഘവേന്ദ്ര റാവു നിര്യാതനായി
Jul 31, 2016, 08:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/07/2016) വിജയാ ബാങ്ക് പിഗ്മി കലക്ഷന്‍ ഏജന്റായിരുന്ന കോട്ടച്ചേരി കുന്നുമ്മല്‍ ദുര്‍ഗാ പരമേശ്വരി മഠത്തിലെ കെ രാഘവേന്ദ്ര റാവു (76) നിര്യാതനായി. ഭാര്യ: പരേതയായ കെ രാജീവി. മക്കള്‍: മോഹനകൃഷ്ണ റാവു (അബി മെഡിക്കല്‍സ്, കുന്നുമ്മല്‍), ജാഹ്നവി, സുധ.
മരുമക്കള്‍: പി ഗണേഷ് ഭട്ട് (സൂറത്കല്‍ പാവഞ്ചെ മഹാലിംഗേശ്വര ക്ഷേത്രം), കെ രാഘവേന്ദ്ര (മുള്ളേരിയ). സഹോദരങ്ങള്‍: ജയറാം റാവു, പരേതരായ പ്രഭാകര റാവു, ബാലസരസ്വതി. സഞ്ചയനം വെള്ളിയാഴ്ച.
Keywords : Kanhangad, Obituary, Pigmi Collection Agent, K Ragavendra Rau, K Ragavendra Rau Kottachery passes away.