കെ നന്ദിനി ടീച്ചര്‍ നിര്യാതയായി
Jul 19, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 19/07/2016) എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ടും സി പി ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ഫോര്‍ട്ട് റോഡിലെ പരേതനായ സി എച്ച് കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ കെ നന്ദിനി ടീച്ചര്‍ (80) നിര്യാതയായി. ചൊവ്വാഴ്ച രാവിലെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 30 വര്‍ഷത്തോളം കാസര്‍കോട് ടൗണ്‍ ജി യു പി സ്‌കൂളില്‍ അധ്യാപികയായിരുന്നു. പരവനടുക്കം ചെമ്മനാട് ജി യു പി സ്‌കൂളിലും സേവനമനുഷ്ടിച്ചിരുന്നു. മക്കള്‍: കെ വി ഗംഗാധരന്‍ (മാനേജര്‍, ഗ്രാമീണ ബാങ്ക് ചിറ്റാരിക്കല്‍), കെ വി മുരളീധരന്‍ (തായലങ്ങാടി ബ്രാഞ്ച് എസ് ബി ടി ബാങ്ക് ജീവനക്കാരന്‍), കെ വി സുധാലത (മാനേജര്‍, ഗ്രാമീണ്‍ ബാങ്ക് പെരിയ).
മരുമക്കള്‍: രാധാകൃഷ്ണന്‍ കാഞ്ഞങ്ങാട് റിട്ട. എന്‍ജിനീയര്‍, പി വി ധാക്ഷ (പ്രിന്‍സിപ്പല്‍, കാഞ്ഞങ്ങാട് ദുര്‍ഗ എച്ച് എസ് എസ്), കെ ബിന്ദു (മുളിയാര്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരി). സഹോദരങ്ങള്‍: രുഗ്മിണി, ജാനകി, പരേതനായ കൃഷ്ണന്‍. സംസ്‌ക്കാരം വൈകീട്ട് പള്ളം പൊതുശ്മശാനത്തില്‍.

Keywords : Obituary, School, Teacher, K Nandini Teacher.