ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Sep 20, 2016, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/09/2016) ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ കെ മുഹമ്മദ് കുഞ്ഞി (53) യാണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്ന മുഹമ്മദ് കുഞ്ഞി നാട്ടില്‍ തിരിച്ചെത്തി ബ്രെയിന്‍ ട്യൂമറിനുള്ള ചികിത്സ നടത്തി വരികയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലരമണിയോടെയാണ് അന്ത്യം. രാത്രി 10 മണിയോടെ കോഴിക്കോട്ട് നിന്നും മൃതദേഹം ഹൊസ്ദുര്‍ഗ് കടപ്പുറത്തെ വസതിയിലെത്തിച്ചു. തുടര്‍ന്ന് ബദ്‌രിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ആഇശ പെരുമ്പട്ട. മക്കള്‍: മുഹ്‌സീന്‍, ഷംനാദ്, ഷാഹിമ, മുര്‍ഷിദ്. മരുമകന്‍: സമീര്‍.
Keywords : Hospital, Treatment, Dead body, Obituary, Muhammed Kunhi.