city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൗക്കി ബദര്‍പള്ളി റോഡിലെ കെ മഹ്മൂദ് നിര്യാതനായി

ചൗക്കി: (www.kasargodvartha.com 12.09.2014) ചൗക്കി ബദര്‍പള്ളി റോഡിലെ കെ. മഹ്മൂദ് (60) നിര്യാതനായി. ദീര്‍ഘകാലമായി ഖത്തറിലായിരുന്നു. പരേതരായ അബ്ദുര്‍ റഹ്മാന്‍ ജദീദ് റോഡ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഖമറു. മക്കള്‍: ഫമിദ, മാസിഫ, മറിയം. മരുമക്കള്‍: സുബൈര്‍ കെകെ പുറം, മുനവ്വര്‍ ഉദുമ. സഹോദരങ്ങള്‍: കെ.എ മുഹമ്മദ്, അഹ്മദ്, അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചൗക്കി ബദര്‍പള്ളി റോഡിലെ കെ മഹ്മൂദ് നിര്യാതനായി

Keywords : Chawki, Obituary, Kasaragod, Kerala, K Mahmodd, Badar Masjid Road. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia