പരവനടുക്കം പാലിച്ചിയടുക്കം തൊട്ടിയില്‍ കെ. മാധവി നിര്യാതയായി
Aug 19, 2014, 11:03 IST
പരവനടുക്കം: (www.kasargodvartha.com 19.08.2014) പരേതനായ പെരിങ്ങാനത്തെ അമ്പുവിന്റെ ഭാര്യ പാലിച്ചിയടുക്കം തൊട്ടിയില്‍ കെ. മാധവി (കുഞ്ഞമ്മ 90) നിര്യാതയായി. സഹോദരങ്ങള്‍: പരേതരായ ചോയിച്ചി, കെ. അമ്പു, കാരിച്ചി.
Keywords : Kasaragod, Paravanadukkam, Obituary, Palichiyadukkam, K. Madhavi.