റിട്ട. റെയില്‍വെ സ്‌റ്റേഷന്‍ മാസ്റ്റര്‍ ബാര അംബാപുരത്തെ കെ കുമാരന്‍ നിര്യാതനായി
Aug 20, 2016, 09:18 IST
മാങ്ങാട്: (www.kasargodvartha.com 20/08/2016) റിട്ട. റെയില്‍വെ സ്‌റ്റേഷന്‍ മാസ്റ്റര്‍ ബാര അംബാപുരത്തെ കെ കുമാരന്‍ (68) നിര്യാതനായി. ആദ്യകാല മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഭാര്യ: വസന്ത.
മക്കള്‍: സന്ധ്യ, സജിത്കുമാര്‍ (ഇരുവരും ദുബൈ). മരുമകന്‍: കൃഷ്ണന്‍ (ദുബൈ). പരേതരായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങള്‍: ദാമോദരന്‍, ശേഖരന്‍, ലീല, മോഹനന്‍, പരേതരായ ബാലകൃഷ്ണന്‍, പ്രകാശന്‍.
Keywords : Mangad, Obituary, Railway station, Ambapuram, K Kumaran.