പനയാല്‍ കോട്ടക്കലിലെ കെ. കൃഷ്ണന്‍ നിര്യാതനായി
Jun 23, 2014, 10:23 IST
പനയാല്‍: (www.kasargodvartha.com 23.06.2014) പനയാല്‍ കോട്ടക്കലിലെ കെ. കൃഷ്ണന്‍ (49) നിര്യാതനായി. പള്ളിക്കരയില്‍ ശക്തി ഓട്ടോ മൊബൈല്‍സ് കട നടത്തിവരികയായിരുന്നു.
ഭാര്യ: ശാന്ത. സഹോദരങ്ങള്‍: പി. കുമാരന്‍ (ദുബൈ), കാര്‍ത്ത്യായിനി (മംഗലാപുരം), ടി. കോരന്‍ (പ്രവാസി ബേക്കറി, ചെര്‍ക്കള), പത്മാവതി (പള്ളിക്കര), നാരായണി (മംഗലാപുരം). പരേതരായ കുട്ടിയന്റെയും കൊറപ്പാളുവിന്റെയും മകനാണ്.
Also Read:
ഇന്‍ഫോസിസ് സി.ഇ.ഒ ഷിബുലാലിന് യുഎസില്‍ മാത്രം 700 അപാര്‍ട്ട്‌മെന്റുകള്‍
Keywords: Kasaragod, Obituary, Shop, Panayal, Kottakkal, Shop, Owner
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067