city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാര്‍ബര്‍ ഷോപ്പ് ഉടമ നിര്യാതനായി

മാങ്ങാട്: (www.kasargodvartha.com 02.09.2014) ഉദുമ മാര്‍ക്കറ്റിന് സമീപത്തെ പ്ലവര്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ അമരാവതിയിലെ കെ. കണ്ണന്‍ (58) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ.

ബാര്‍ബര്‍ ഷോപ്പ് ഉടമ നിര്യാതനായിഭാര്യ: കമലാക്ഷി. മക്കള്‍: പവിത്രന്‍ (ഗള്‍ഫ്), രതീഷ്‌കുമാര്‍ (സിംഫണി കേബിള്‍ നെറ്റ് വര്‍ക്ക്, മാങ്ങാട്), രജിത. മരുമക്കള്‍: രമ്യ (ചെര്‍ക്കള), ഷീജ (മാതമംഗലം). സഹോദരങ്ങള്‍: വിജയന്‍, പരേതനായ രാഘവന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Udma, Mangad, Obituary, Kasaragod, Barber-worker, K. Kannan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia