തൃക്കരിപ്പൂര്‍ മാണിയാട്ടെ കെ ജാനകി നിര്യാതയായി
Oct 1, 2016, 09:05 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/10/2016) മാണിയാട്ടെ പരേതനായ ചെറിയക്കന്റെ ഭാര്യ കെ ജാനകി (97) നിര്യാതയായി. മക്കള്‍: പരേതനായ കണ്ണന്‍, തമ്പാന്‍, വിജയന്‍, ശശി, സാവിത്രി. മരുമക്കള്‍: കമലാക്ഷി, രാധ, ആശ, രാഘവന്‍.
സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കരക്കേരു ശ്മശാനത്തില്‍ നടക്കും.
Keywords : Trikaripur, Obituary, Maniyattu, Janaki.
സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കരക്കേരു ശ്മശാനത്തില്‍ നടക്കും.
Keywords : Trikaripur, Obituary, Maniyattu, Janaki.