ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ.ജഗദീഷ് നിര്യാതനായി
Apr 4, 2014, 20:57 IST
കാസര്‍കോട്:(www.kasargodvartha.com 04.04.2014) ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കറന്തക്കാട് സനത് വിഹാറിലെ കെ.ജഗദീഷ്(69) നിര്യാതനായി. കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലറായിരുന്നു. വക്കീല്‍ ഗുമസ്ഥനായി സേവനം ചെയ്തുവരികയായിരുന്ന അദ്ദേഹം കാസര്‍കോട് ജില്ലാ ബില്ലവ സമാജം പ്രസിഡന്റായും ആര്‍എസ്എസ്, ബിഎംഎസ് നേതൃ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. ഭാര്യ: സുശീല. മക്കള്‍: സുജാത (അധ്യാപിക, മുംബൈ), സുനിത (വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ്), സനത്കുമാര്‍. മരുമക്കള്‍: വസന്ത് (ഹോട്ടല്‍ ഉടമ, മുംബൈ), സന്ധ്യ. സഹോദരങ്ങള്‍: ശങ്കര, നാരായണ, ബാബു. സംസ്‌കാരം ശനിയാഴ്ച് പകല്‍ മൂന്നിന് പള്ളം പൊതു ശ്മശാനത്ത് നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, BJP, Obituary, BMS, president, K Jagadheesh passes
Advertisement:
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍