തളങ്കര കടവത്തെ കെ. ജബ്ബാര്‍ നിര്യാതനായി
Aug 1, 2015, 08:30 IST
തളങ്കര: (www.kasargodvartha.com 01/08/2015) തളങ്കര കടവത്തെ കെ. ജബ്ബാര്‍ എന്ന കുവൈത്ത് ജബ്ബാര്‍ (74) നിര്യാതനായി. ദീര്‍ഘകാലം കുവൈത്തിലായിരുന്നു. തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘം അംഗമാണ്. ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: ഫിറോസ് (അല്‍ഐന്‍), ഷഹര്‍ബാനു, ഷബ്‌ന. മരുമക്കള്‍: സിദ്ദീഖ് ഉപ്പള, ഖാദര്‍ നെല്ലിക്കുന്ന്, ഷബാന.
സഹോദരങ്ങള്‍: മഹ്മൂദ് റഹ് മാനിയ, അബ്ദുര്‍ റഹ് മാന്‍, ഷംസുദ്ദീന്‍ ടി.വി സ്‌റ്റേഷന്‍ റോഡ്, ആഇശാബി, ഖദീജ, സുലൈഖ. കാസര്‍കോട് മണ്ഡലം മുസ്്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, കാസര്‍കോട് മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എ.എം കടവത്ത്, അബ്ദുല്ല കടവത്ത് മംഗളൂരു, അബൂബക്കര്‍ കടവത്ത് ചെട്ടുംകുഴി, പരേതനായ ഇബ്രാഹിം എന്നിവര്‍ ഭാര്യാ സഹോദരന്മാരാണ്.

Keywords : Thalangara, Obituary, Kasaragod, Theruvath, K. Jabbar, Kuwait.