മാങ്ങാട് കൂളിക്കുന്നിലെ കെ. ചിരുത നിര്യാതയായി
Aug 12, 2015, 08:00 IST
ഉദുമ: (www.kasargodvartha.com 12/08/2015) മാങ്ങാട് കൂളിക്കുന്ന് അങ്കണവാടിക്ക് സമീപത്തെ കെ. ചിരുത (67) നിര്യാതയായി. സഹോദരങ്ങള്‍: കണ്ണന്‍, മാണിക്കം, കാരിച്ചി, പരേതരായ രാമന്‍, ഗോപാലന്‍, ഉമ്പിച്ചി.
Keywords : Udma, Mangad, Obituary, Kerala, K. Chirutha, Koolikkunnu.