പുഞ്ചാവിയിലെ കെ. ബാലന്‍ നിര്യാതനായി
Dec 25, 2012, 13:55 IST
നീലേശ്വരം: പടന്നക്കാട് ഞാണിക്കടവിലെ വ്യാപാരി പുഞ്ചാവിയിലെ കെ. ബാലന്‍ (54) നിര്യാതനായി.
ഭാര്യ: കെ. വി. കമല. മക്കള്‍: രോഹിണി, സൗമിനി, ഓമന. മരുമക്കള്‍: ഒ.വി. ഭാസ്‌കരന്‍ കാഞ്ഞിരപ്പൊയില്‍, കെ.എ. ശശി (കുശാല്‍നഗര്‍), പി. അനീഷ് (പുതുക്കൈ). സഹോദരങ്ങള്‍: കെ. രാഘവന്‍ (ഞാണിക്കടവ്), കെ. രാജു (പുഞ്ചാവി), കെ. സുകു (കല്ലൂരാവി).
Keywords: K.Balan, Punchavi, Nileshwaram, Kasaragod, Kerala, Malayalam news