city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിലിക്കോടെ കെ ബാലകൃഷ്ണന്‍ നിര്യാതനായി

പിലിക്കോട്: (www.kasargodvartha.com 10/02/2016) പടുവളം ബാലകൃഷ്ണ നിവാസിലെ കെ ബാലകൃഷ്ണന്‍ (82) നിര്യാതനായി. ഭാര്യ: കെ.സി കാര്‍ത്യായനി. മക്കള്‍: പവിത്രന്‍ (ചെന്നൈ), വല്‍സന്‍ (പാലക്കാട്), ഹരികൃഷ്ണന്‍ (ഗള്‍ഫ്), ചന്ദ്രിക, അംബിക, രജനി.

മരുമക്കള്‍: രവീന്ദ്രന്‍, ജനാര്‍ദനന്‍, കൃഷ്ണന്‍, രേഖ, ഇന്ദിര, തുഷാര. സഹോദരങ്ങള്‍: നാരായണി, ജാനകി, മാധവി, കാര്‍ത്യായനി, തമ്പായി, കൃഷ്ണന്‍, നാരായണന്‍. സംസ്‌കാരം പിന്നീട് സമുദായ ശ്മശാനത്തില്‍.

പിലിക്കോടെ കെ ബാലകൃഷ്ണന്‍ നിര്യാതനായി

Keywords : Obituary, Nileshwaram, Pilicode, K Balakrishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia