കളനാട് മാന്യങ്കോട്ടെ കെ. അനന്ത കേക്കുണ്ണായ നിര്യാതനായി
Jun 21, 2015, 07:30 IST
കളനാട്: (www.kasargodvartha.com 21/06/2015) മാന്യങ്കോട്ടെ കെ. അനന്ത കേക്കുണ്ണായ (73) നിര്യാതനായി. മാന്യങ്കോട് ശ്രീ മഹാവിഷ്ണു ശാസ്ത ക്ഷേത്ര ട്രസ്റ്റിയായിരുന്നു.
ഭാര്യ: പത്മാവതി അമ്മ. മക്കള്‍: എ.കെ. രാജേഷ് (ഓര്‍ക്കസ്ട്രാ കലാകാരന്‍) എ.കെ. ഹരീഷ് (ശാന്തിക്കാരന്‍ നാഗരാജ് ക്ഷേത്രം നാഗര്‍കോവില്‍, കന്യകുമാരി) ജയന്തി കെദില്ലായ (അലങ്കാര്‍ പുത്തൂര്‍), ജ്യോതി എളച്ചിത്തായ (ഭാഗമണ്ഡലം) മരുമക്കള്‍: രവി കെദില്ലായ, ലക്ഷ്മി കാന്ത എളച്ചിത്തായ, ആരതി, ശരണ്യ. സഹോദരങ്ങള്‍: കെ. വെങ്കിട്ടരമണ കേക്കുണ്ണായ കളനാട്, സുന്ദരി അമ്മ മനോളിത്തായ പെരുമ്പള, പരേതയായ ലക്ഷ്മി അമ്മ വൈലായ.

Keywords : Kalanad, Obituary, Kerala, Manyamkode, K Ananda Kekkunnaya.