city-gold-ad-for-blogger

നായന്മാര്‍മൂലയിലെ കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി

വിദ്യാനഗര്‍: (www.kasargodvartha.com 13.08.2014) നായന്മാര്‍മൂല ഐ.ടി റോഡില്‍ സൈനാബി മന്‍സിലിലെ കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി (63) നിര്യാതനായി. പരേതരായ ബേവിഞ്ചയിലെ കുഞ്ഞിമാഹിന്‍ കുട്ടി ഹാജി - മറിയുമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ സഫിയ. മക്കള്‍: കെ. നിയാസ്, കെ. ജാഫര്‍ ശരീഫ്, ശബീബ, ഷഹലാബി. മരുമക്കള്‍: അബ്ദുല്‍ സലാം മാങ്ങാട്, അബ്ദുല്‍ ജലീല്‍ എടനീര്‍, മുനീറ ഫോര്‍ട്ട് റോഡ്, സഫ്രിയ ഉപ്പള. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് ഷാഫി, അബ്ബാസ്, ബീഫാത്വിമ, ഉമ്മാലിമ്മ, അസ്മ, റംല.

മൃതദേഹം വ്യാഴാഴ്ച 12.30 മണിയോടെ നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


നായന്മാര്‍മൂലയിലെ കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി

Keywords : Kasaragod, Vidya Nagar, Obituary, K. Abdul Rahman. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia