നായന്മാര്‍മൂലയിലെ കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി
Aug 13, 2014, 16:59 IST
വിദ്യാനഗര്‍: (www.kasargodvartha.com 13.08.2014) നായന്മാര്‍മൂല ഐ.ടി റോഡില്‍ സൈനാബി മന്‍സിലിലെ കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി (63) നിര്യാതനായി. പരേതരായ ബേവിഞ്ചയിലെ കുഞ്ഞിമാഹിന്‍ കുട്ടി ഹാജി - മറിയുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ സഫിയ. മക്കള്‍: കെ. നിയാസ്, കെ. ജാഫര്‍ ശരീഫ്, ശബീബ, ഷഹലാബി. മരുമക്കള്‍: അബ്ദുല്‍ സലാം മാങ്ങാട്, അബ്ദുല്‍ ജലീല്‍ എടനീര്‍, മുനീറ ഫോര്‍ട്ട് റോഡ്, സഫ്രിയ ഉപ്പള. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് ഷാഫി, അബ്ബാസ്, ബീഫാത്വിമ, ഉമ്മാലിമ്മ, അസ്മ, റംല.
മൃതദേഹം വ്യാഴാഴ്ച 12.30 മണിയോടെ നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Vidya Nagar, Obituary, K. Abdul Rahman.