ചെറുവത്തൂര്‍: (www.kasargodvartha.com 15/03/2016) പയ്യങ്കിയിലെ ഓട്ടോ ഡ്രൈവര്‍ ജിതേഷ് കൊയിലേരിയില്‍ (34) നിര്യാതനായി. പിതാവ്: പരേതയായ കുഞ്ഞിക്കണ്ണന്‍. മാതാവ് കെ ഓമന. സഹോദരങ്ങള്‍: രാജേഷ്, അനീഷ്.
Keywords: Cheruvathur, Obituary, Auto Driver, Jithesh Koyileri.