city-gold-ad-for-blogger
Aster MIMS 10/10/2023

Director Died | പ്രമുഖ ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു

പാരീസ്: (www.kasargodvartha.com) ഫ്രഞ്ച് നവതരംഗ സിനിമയുടെ അമരക്കാരിലൊരാളായ പ്രമുഖ സംവിധായകന്‍ ഴാങ് ലൂക് ഗൊദാര്‍ദ് (91) അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശക്തമായ സാന്നിധ്യമായിരുന്നു. തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നുവന്ന ഗൊദാര്‍ദിന്റെ ചിത്രങ്ങളെല്ലാം പരീക്ഷണസ്വഭാവമുള്ളവയായിരുന്നു.

 Director Died | പ്രമുഖ ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു

ബ്രെത്‌ലെസ് ആണ് ആദ്യ ചിത്രം. എ വുമണ്‍ ഈസ് എ വുമണ്‍ (1969) ആദ്യത്തെ വര്‍ണചിത്രം. അറുപതുകള്‍ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട് ഹെര്‍ (1966) ഈ ഘട്ടത്തിലെ മുഖ്യസൃഷ്ടിയാണ്.

You Might Also Like:
'ഓസ്‌ട്രേലിയയിൽ വീട്ടിൽ വളർത്തിയിരുന്ന കംഗാരു 77 കാരനെ കൊല്ലപ്പെടുത്തി'; 86 വർഷത്തിനിടെ ഇതാദ്യം

Keywords: Paris, News, Top-Headlines, died, Obituary, Director, Jean-Luc Godard, French New Wave film director, dies at 91.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia