ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ബദിയഡുക്കയില്‍ ഒരാള്‍ മരിച്ചു
Aug 17, 2013, 13:28 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ബദിയഡുക്ക സ്വദേശി മരിച്ചു. നാരമ്പാടിയിലെ ബാബുവിന്റെ മകനും കൂലിത്തൊഴിലാളിയുമായ സൂര്യ(28)ആണ് മരിച്ചത്.
ഒരുമാസത്തോളമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു ബാബു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണപ്പെട്ടത്. പരേതയായ ലളിതയാണ് മാതാവ്. ഭാര്യ: കുസുമ. ഏക സഹോദരി പാര്‍വതി. നാരമ്പാടി പട്ടികജാതി കോളനിയിലാണ് സൂര്യ താമസിച്ചുവന്നിരുന്നത്.
ബദിയഡുക്ക, ചെര്‍ക്കള, കാസര്‍കോട്, മൊഗ്രാല്‍ പുത്തൂര്‍ ഭാഗങ്ങളില്‍ നിരവധിപേര്‍ക്ക് മഞ്ഞപ്പിത്തം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവുമായി രംഗത്തുണ്ടെങ്കിലും മഞ്ഞപ്പിത്തം തുടരുകയാണ്. മലിനജലം കുടിവെള്ളത്തില്‍ കലരുന്നതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണമാകുന്നത്.
Also read:
ഫിലിപ്പീന്‍സില്‍ ചരക്കു കപ്പലുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് മുങ്ങി 24 മരണം; 570 പേരെ രക്ഷപ്പെടുത്തി
Keywords: Kasaragod, Kerala, Obituary, Badiyadukka, Cherkala, Mogral puthur, Soorya, Narmbady, Parvathy, Report, Medical, Kusuma, Jaundice, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.