city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ഞപ്പിത്തം ബാധിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.04.2017) മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കിഴക്കുംകര പാറക്കാട്ട് വിജയനാ (54) ണ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെ മരിച്ചത്.

ഭാര്യ: ഗീത, മക്കള്‍: നീതു, ഗീതു (ഇരുവരും വിദ്യാര്‍ഥികള്‍), സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, മീനാക്ഷി, വെള്ളച്ചി, തമ്പായി.
Keywords:  Kanhangad, Kerala, News, Obituary, Death, Treatment, Auto Driver, Jaundice, Jaundice: Auto Rickshaw driver dies. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia