നീലേശ്വരം തൈക്കടപ്പുറത്തെ ജാനു നിര്യാതയായി
Jan 15, 2016, 09:00 IST
നീലേശ്വരം: (www.kasargodvartha.com 15/01/2016) തൈക്കടപ്പുറം ഗുരുകൃപാലയത്തിലെ പരേതനായ എം.വി രാഘവന്റെ ഭാര്യ പന്ത്രണ്ടില്‍ ജാനു (82) നിര്യാതയായി. മക്കള്‍: സാവിത്രി, രമണി, പത്മാവതി, പ്രഭാകരന്‍ (ഗള്‍ഫ്), സുമിത്ര, സൗമിനി, സുധ, പ്രമോദ് കുമാര്‍ (ജനത സഹകരണ പ്രസ് കാഞ്ഞങ്ങാട്), പരേതയായ സുമതി.
മരുമക്കള്‍: ഗോപാലന്‍, രവി, കൃഷ്ണന്‍, ബാലന്‍, ജിഷപ്രഭന്‍ (അമ്പലത്തറ), പ്രീത പ്രമോദ് (പാലായി), പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: കല്യാണി, ചന്തന്‍കുഞ്ഞി, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ദാമോദരന്‍.
മരുമക്കള്‍: ഗോപാലന്‍, രവി, കൃഷ്ണന്‍, ബാലന്‍, ജിഷപ്രഭന്‍ (അമ്പലത്തറ), പ്രീത പ്രമോദ് (പാലായി), പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: കല്യാണി, ചന്തന്‍കുഞ്ഞി, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ദാമോദരന്‍.
Keywords : Nileshwaram, Obituary, Janu, Thaikadappuram.