city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കന്നഡ കഥാകൃത്ത് ജനാര്‍ദന എരപ്പക്കട്ട നിര്യാതനായി

കന്നഡ കഥാകൃത്ത് ജനാര്‍ദന എരപ്പക്കട്ട നിര്യാതനായി
കാസര്‍കോട്: കന്നഡ കഥാകൃത്ത് ജനാര്‍ദന എരപ്പക്കട്ട(60) നിര്യാതനായി. സുള്ള്യ ബി.എസ്.എന്‍.എല്‍ ഓഫീസ് മേധാവിയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോഴായിരുന്നു അന്ത്യം.

നൂറോളം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഏതാനും കഥകള്‍ സി.രാഘവന്‍ മാസ്റ്റര്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ചേതന്‍ കുമാര്‍(ബാംഗ്ലൂര്‍), പൃഥ്വിരാജ്(വിദ്യാര്‍ഥി). സഹോദരങ്ങള്‍: കമല, കൃഷ്ണ, ജലജാക്ഷി, സുമിത്ര.

Keywords: Kannada, Writer, Janardhana Erappakatta, Obituary, Sullia, Mangalore, Hospital, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia