അമ്മയെ തലക്കടിച്ചു കൊന്ന കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍
Oct 27, 2013, 14:16 IST
കാസര്‍കോട്: മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന കാരണത്താല്‍ അമ്മയെ തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഉമ നഴ്സിംഗ് ഹോമിന് സമീപത്തെ ഗണപതിഭട്ടിന്റെ മകന് ഉദയനെ (46) യാണ് തിരുവനന്തപുരം പുൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
1996 ല്‍ മാതാവ് ദുര്‍ഗാഭായിയെ തലക്കടിച്ചു കൊന്ന കേസില്‍ ശിക്ഷയനുഭവിക്കുകയായിരുന്നു ഉദയന്‍. ശനിയാഴ്ച വൈകുന്നേരം 5.30 മണിയോടെ ജയിലിലെ സെല്ലിനകത്താണ് ഉദയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് ഐ.എസ്.ഐ കഥ നല്‍കിയത് പോലീസ് ഉദ്യോഗസ്ഥന്: നരേന്ദ്ര മോഡി
Keywords : Kasaragod, Liquor, Murder, Case, Accuse, Death, Obituary, Kasaragod, Thiruvananthapuram, Jail, Udayan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: