ഇയ്യക്കാട്ടെ പുതിയടത്ത് കുഞ്ഞാതി നിര്യാതയായി
May 16, 2012, 16:02 IST
തൃക്കരിപ്പൂര്‍: ഇയ്യക്കാട്ടെ പരേതനായ പയങ്ങപ്പാടന്‍ കണ്ണന്റെ ഭാര്യ പുതിയടത്ത് കുഞ്ഞാതി (82) നിര്യാതയായി. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത് ആദരിച്ചിരുന്നു.
മക്കള്‍: ജാനകി (മോനാച്ച), ലക്ഷ്മി, പി കുഞ്ഞമ്പു (സി പി ഐ തൃക്കരിപ്പൂര്‍ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം), തങ്കമണി, ചന്ദ്രന്‍ (നിര്‍മ്മാണ തൊഴിലാളി), രമണി, രാജഗോപാലന്‍ (അധ്യാപകന്‍, ജി എച്ച് എസ് ചിത്തിരപുരം, ഇടുക്കി). മരുമക്കള്‍: എം ബാലന്‍ (മോനാച്ച), എം വി ഭവാനി (നടക്കാവ്), എ ശുഭ (മടിയന്‍), ടി പി ധന്യ (കണ്ണാടിപ്പറമ്പ്), ടി ഗോവിന്ദന്‍, പരേതരായ കണ്ണോത്ത് ആലാമി (കോഴിച്ചാല്‍), തെക്കുമ്പാടന്‍ ഗംഗാധരന്‍ (ഉദിനൂര്‍). സഹോദരങ്ങള്‍: പുതിയടത്ത് ചിരി (പുത്തൂര്‍), പരേതരായ പാട്ടി, രാമന്‍, കര്‍ത്തമ്പു.
പുതിയടത്ത് കുഞ്ഞാതിയുടെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഡി സി സി പ്രസിഡന്റ് കെ വെളുത്തമ്പു, സെക്രട്ടറിമാരായ അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, പി എ നായര്‍, സി പി ഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി എ അമ്പൂഞ്ഞി, എം അസിനാര്‍, ബി ജെ പി ജില്ലാ സെക്രട്ടറി കെ കുഞ്ഞിരാമന്‍, സി പി എം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി വി പി പി മുസ്തഫ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുകേഷ് ബാലകൃഷ്ണന്‍, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാരായ വി കെ ബാവ, ടി പി അബ്ദുല്ല കുഞ്ഞി, ടി അജിത, സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം ഗംഗാധരന്‍, ഉദിനൂര്‍ സുകുമാരന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: Kasaragod, Trikaripur, Charamam.