തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ എന്‍. ഇസ്മാഈല്‍ നിര്യാതനായി
Oct 22, 2014, 15:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.10.2014) വടക്കുമ്പാട് ജുമാമസ്ജിദ് പരിസരത്തെ എന്‍. ഇസ്മാഈല്‍ (39) നിര്യാതനായി. ടി.ടി മുഹമ്മദ് കുഞ്ഞി - എം. മിസ്‌രിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: റസീന (തളിപ്പറമ്പ് ). മകള്‍: ഹൈഷ. സഹോദരങ്ങള്‍: ഹമീദ്, അബൂബക്കര്‍, ഷൗക്കത്തലി, ഖാദര്‍ (എല്ലാവരും ദുബൈ), അഷ്‌റഫ് (ഇലക്ട്രീഷ്യന്‍) മുത്തലിബ് (ഡ്രൈവര്‍) നാസര്‍ നങ്ങാരത്ത് (എസ്.യു ജില്ല പ്രസിഡണ്ട്), ആഇശാബി.
ഭാര്യ: റസീന (തളിപ്പറമ്പ് ). മകള്‍: ഹൈഷ. സഹോദരങ്ങള്‍: ഹമീദ്, അബൂബക്കര്‍, ഷൗക്കത്തലി, ഖാദര്‍ (എല്ലാവരും ദുബൈ), അഷ്‌റഫ് (ഇലക്ട്രീഷ്യന്‍) മുത്തലിബ് (ഡ്രൈവര്‍) നാസര്‍ നങ്ങാരത്ത് (എസ്.യു ജില്ല പ്രസിഡണ്ട്), ആഇശാബി.
Keywords : Trikaripur, Obituary, Kasaragod, Kerala, N. Ismail.