ഇരുമ്പ് പണിക്കാരനെ ആലയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Sep 17, 2018, 23:54 IST
നീലേശ്വരം: (www.kasargodvartha.com 17.09.2018) ഇരുമ്പ് പണിക്കാരനെ ആലയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ടില്‍ കൊല്ലപ്പണി ചെയ്തുവന്നിരുന്ന സുന്ദരനെ(48)യാണ് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമയം ഏറെ വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സമീപവാസികളാണ് സ്വന്തം ആലയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. പോലീസ് സംഭവസ്ഥലത്ത് എത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം ആലയില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്ന് സ്വയം കഴുത്ത് മുറിച്ച് മരിച്ചതാണെന്നാണ് സംശയിക്കുന്നതെന്ന് വെള്ളരിക്കുണ്ട് സി ഐ സുനില്‍കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Stabbed, Death, Obituary, Kasaragod, News, Iron smith found killed, Sundaran
< !- START disable copy paste -->