city-gold-ad-for-blogger

വിദ്യാനഗറിലെ ഇന്റര്‍നാഷണല്‍ ബഷീര്‍ നിര്യാതനായി


വിദ്യാനഗറിലെ ഇന്റര്‍നാഷണല്‍ ബഷീര്‍ നിര്യാതനായി
International Basheer

വിദ്യാനഗര്‍: എ കെ ജി മന്ദിരത്തിന് സമീപത്തെ കെ എം ബഷീര്‍ എന്ന ഇന്റര്‍നാഷണല്‍ ബഷീര്‍ (72) നിര്യാതനായി.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് ഹോം ഉടമയും വ്യാപാരിയുമായിരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: ഹനീഫ്, സുബൈദ, സാഹിറ, ഫിറോസ്, നിയാസ്. മരുമക്കള്‍: സീനത്ത്, ബി എ മെഹ്മൂദ്, എ കെ മന്‍സൂര്‍, സല്‍മ. സഹോദരി: പരേതയായ ആയിഷബി.

Keywords: Vidyanagar International Basheer, K.M Basheer, Obituary, Kasaragod, Calicut

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia